Friday, July 20, 2012

കുഞ്ഞു വിശേഷങ്ങളുമായി ഹമ്മിംഗ് ബേര്‍ഡ്





റ്റവും ചെറിയ പക്ഷി എന്ന റെക്കോര്‍ഡിനുടമയാണല്ലോ മൂളക്കക്കുരുവി അഥവാ ഹമ്മിംഗ് ബേര്‍ഡ്. ഒട്ടേറെ സവിശേഷതകളുള്ള ഈ ജീവിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നത് രസകരമായിരിക്കും. 

Monday, July 16, 2012

ചിതലിനെ കുറിച്ച് ചിലത്



റുമ്പുകളെയും തേനീച്ചകളെയും പോലെ സാമൂഹികജിവിതം നയിക്കുന്ന പ്രാണിവര്‍ഗമാണ് ചിതലുകള്‍ (Termites). ഫര്‍ണിച്ചറുകള്‍ക്കും പുസ്തകങ്ങള്‍ക്കുമൊക്കെ അപ്രതീക്ഷിതമായ നാശം സൃഷ്ടിക്കുന്ന ഈ വിരുതന്മാരെ കുറിച്ച് ചില കൗതുകവാര്‍ത്തകള്‍ വായിക്കൂ.

Monday, July 2, 2012

സര്‍പ്പങ്ങളും അന്ധവിശ്വാസങ്ങളും


യുക്തിയോ തെളിവോ ഇല്ലാതെ ഒരു കാര്യം വിശ്വസിക്കുന്നതിനാണല്ലോ അന്ധവിശ്വാസം എന്ന് പറയുന്നത്. ലോകത്ത് എക്കാലവും എവിടെയും അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുകയും നില നിലനില്‍ക്കുകയും ചെയ്തിട്ടുണ്ട്. ചിലത് കാലക്രമേണ അപ്രത്യക്ഷമാകുമെങ്കിലും അവ മറ്റൊരു രൂപത്തില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു. അന്ധവിശ്വാസങ്ങളില്‍ പ്രമുഖമാണ് ചിലയിനം ജീവികളെ സംബന്ധിച്ച അബദ്ധധാരണകള്‍ .